സിദ്ദു അമൃത്സറില്‍ വിജയിച്ചു
അമൃത്സര്‍: മുന്‍ക്രിക്കറ്റ് താരം നവ്ജോത് സിംഗ് സിദ്ദു അമൃത്സര്‍മണ്ഡലത്തില്‍ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പഞ്ചാബ് ധനമന്ത്രിയുമായ സുരീന്ദര്‍ സിംഗ്ലയായിരുന്നു സിദ്ദുവിന്റെ പ്രധാന എതിരാളി.
മനപ്പൂര്‍മല്ലാത്ത നരഹത്യാ കുറ്റത്തിന് മൂന്ന് വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ട സിദ്ദു രാജിവെച്ചതിനെത്തുടര്‍ന്നാണ് അമൃത്സറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
പഞ്ചാബ്-ഹരിയാനക്കോടതിയുടെ വിധിയ്ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച സിദ്ദുവിന് ശിക്ഷ നടപ്പാക്കുന്നതിന് സാവകാശം ലഭിയ്ക്കുകുയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് വീണ്ടും അമൃതസറില്‍ നിന്നും ജനവിധിതേടാന്‍ അവസരം ലഭിച്ചത്.












Click it and Unblock the Notifications