ബിസ്കറ്റ്, ചെരുപ്പ്, സിമന്റ് വില കുറയും
ദില്ലി : ബിസ്കറ്റ് , ചെരുപ്പ് , കുട, മൗത്ത് ഫ്രഷ്നര്‍, ഭക്ഷ്യ എണ്ണ, പ്ലൈവുഡ്, സിമന്റ്, ജല ശുദ്ധീകര വസ്തുകള്‍, ജല വിതരണ പൈപ്പുകള്‍ എന്നിവയുടെ തീരുവ കുറച്ചതോടെ ഇവയുടെ വില കുറയും.
പുകയിലയും പുകയില ചേര്‍ത്ത സാധനങ്ങളും ബജറ്റില്‍ നികുതി വര്‍ധനവിനുളള വസ്തുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടത്. എന്നാല്‍ പുകയില രഹിത പാന്‍ മസാലകളുടെ തീരുവ കുറച്ചിട്ടുണ്ട്.
അതേസമയം എല്ലാ വിധ ഭക്ഷ്യകൂട്ടുകളെയും എക്സസ്ൈ തീരുവയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ചിദംബരം അറിയിച്ചു.












Click it and Unblock the Notifications