ആദായനികുതി പരിധി 1.1 ലക്ഷമായി ഉയര്‍ത്തി
ദില്ലി: ആദായനികുതി പരിധി 1.1 ലക്ഷം രൂപയായി ഉയര്‍ത്തി. സ്ത്രീകള്‍ക്ക് ആദായനികുതി പരിധി 1.45 ലക്ഷവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 1.95 ലക്ഷവുമാക്കിയിട്ടുണ്ട്.
കേന്ദ്രധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ ആദായനികുതി പരിധി ഉയര്‍ത്തിയില്ലെങ്കിലും കേന്ദ്ര വില്പന നികുതിയില്‍ ഒരു ശതമാനം കുറവ് വരുത്തിയത് മൂലമാണ് ആദായ നികുതി പരിധി 10,000 രൂപ വര്‍ദ്ധിച്ചത്. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.
ഒരു കോടി രൂപയില്‍ താഴെ വരുമാനമുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് ആദായനികുതി നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications