കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പെരുപ്പം 5.2-5.4 ശതമാനം ആവും

  • By Staff
Google Oneindia Malayalam News

ദില്ലി: 2007-08 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5-2-5.4 ശതമാനം ആയിരിക്കുമെന്ന് ധനകാര്യമന്ത്രി പി.ചിദംബരം ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ചിദംബരം വ്യക്തമാക്കി. വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X