തട്ടേക്കാട് അപകടം: കമ്മിഷനെ നിയമിച്ചു
തിരുവനന്തപുരം: അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ടപകടത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പരീത് പിള്ളയാണ് അപകത്തെക്കുറിച്ച് അന്വേഷണം നടത്തുക. കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് പണം സമാഹരിയ്ക്കാന്‍ സാന്ത്വന എന്ന പേരില്‍ ലോട്ടറി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications