Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തെ ജനങ്ങള്‍ തിരുത്തും: സുധാകരന്‍

കോഴിക്കോട്: സഹകരണമേഖലയോടുള്ള സമീപനം തിരുത്താന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ ജനങ്ങള്‍ തിരുത്തുമെന്ന് സംസ്ഥാന സഹകരണമന്ത്രി ജി. സുധാകരന്‍.

ആരുപറഞ്ഞാലും കേള്‍ക്കാത്തയാളാണ് കേന്ദ്രധനമന്ത്രിയെന്നാണ് എനിയ്ക്കുകിട്ടിയ വിവരം. ജനാധിപത്യരാജ്യത്തില്‍ ഇത്തരം ആളുകളുടെ ഭാവിയെന്താകുമെന്ന് ഓര്‍ക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട്ട് നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+