ജവാനെ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചു
ദില്ലി: സ്വതന്ത്രേന്ത്യയില്‍ ആദ്യമായി സൈനിക കോടതി ഒരു സൈനികനെ വധശിക്ഷയ്ക്ക് വിധിച്ചു.
സൈനികനായ കെ.സി ബെഹറയെയാണ് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2006 ഒക്ടോബറില്‍ കശ്മീരില്‍ മുതിര്‍ന്ന ഓഫീസറായ ലഫ്റ്റനന്റ് കേണല്‍ സക്ത് സക് സേനയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications