ഉരുട്ടിക്കൊല: വിചാരണ 12ലേക്കു മാറ്റിവച്ചു
തിരുവനന്തപുരം: ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ വിചാരണ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മാര്‍ച്ച 12ലേക്കു മാറ്റി. സാക്ഷി വിസ്താരം എന്ന് ആരംഭിക്കണമെന്നു തീരുമാനിക്കുന്നതിനാണ് വിചാരണ മാറ്റിവച്ചത്.
കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാര്‍ കോടതിയില്‍ ഹാജരായി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന ഇയാള്‍ക്കെതിരേ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications