ക്രീമിലെയര്‍: വിധി പട്ടിക ജാതിക്ക് ബാധകമാക്കരുതെന്ന് മന്ത്രി
തിരുവനന്തപുരം: ക്രീമിലെയര്‍ സംബന്ധിച്ച അടുത്തിടെ വന്ന സുപ്രീം കോടതി വിധി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ബാധകമാക്കരുതെന്ന് പിന്നോക്കക്ഷേമ മന്ത്രി എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ നടന്ന ഒരു ചടങ്ങില്‍ വച്ചാണ് മന്ത്രി ഇത് പറഞ്ഞത്.
ക്രീമിലെയര്‍ സംബന്ധിച്ച സുപ്രീം കോടതി വിധി ഭാവിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എതിരായ നിയമ നിര്‍മ്മാണത്തിനു തന്നെ കാരണമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications