Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു

തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി തീവണ്ടി തടഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. രാവിലെ പതിനൊന്ന് മണിക്കുള്ള കേരള എക്സ്പ്രസ് ട്രെയിനാണ് തടഞ്ഞത്. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി.

കൊല്ലത്തും കോഴിക്കോട്ടും ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ബിജെപി നേതാവ് എം.പി രമേശ് കൊല്ലത്ത് സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മുരളീധരന്‍ തീവണ്ടി തടയല്‍ ഉദ്ഘാടനം ചെയ്തു. മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസാണ് കോഴിക്കോട് തടഞ്ഞു. ഇതുമൂലം ട്രെയിന്‍ അര മണിക്കൂര്‍ തടസ്സപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+