ഹിലാല്‍ മുഹമ്മദ് പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി
മലപ്പുറം: കൈക്കൂലി കേസ് പ്രതി ഹിലാല്‍ മുഹമ്മദ് വിദേശത്ത് പോകാന്‍ ഉപയോഗിച്ച പാസ്പോര്‍ട്ട് തിങ്കളാഴ്ച മലപ്പുറം ഒന്നാം ാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയതിനെത്തുടര്‍ന്ന് ഹിലാലിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തെത്തുടര്‍ന്നാണ് യാത്രാരേഖകള്‍ ഹാജരാക്കാന്‍ ഇയളോട് കോടതി ആവശ്യപ്പെട്ടത്.
സെഡ് 1164922 നമ്പര്‍ പാസ്പോര്‍ട്ടാണ് ഹിലാല്‍ ഹാജരാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ബഹ്റിനില്‍ പോവുകയും അവിടത്തെ മലയാള പത്രത്തിന് അഭിമുഖം നല്‍കുകയും ചെയ്ത ഹിലാലിന്റെ നടപടി വിവാദമായിരുന്നു.












Click it and Unblock the Notifications