Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വിലക്കയറ്റം: സോണിയ

ദില്ലി: രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന വിക്കയറ്റം മൂലമാണ് പഞ്ചാബിലെയും ഉത്തര്‍ഖണ്ഡിലെയും ജനങ്ങള്‍ കോണ്‍ഗ്രസിനെതിരെ വിധിയെഴുതിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അവര്‍.

ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനേറ്റ തോല്വിയെക്കുറിച്ച് പുനര്‍വിചന്തനം നടത്തേണ്ടതുണ്ട്. എന്നാല്‍ ഈ പരാജയംകൊണ്ട് പാര്‍ട്ടി ഒരിക്കലും യുപിഎ സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും പിന്‍മാറില്ല.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് ഇനി കോണ്‍ഗ്രസിനുമുന്നിലുള്ള ഏറ്റവും കടുത്ത വെല്ലുവിളിയെന്നും സോണിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+