മത്സ്യമേഖലയില്‍ കടാശ്വാസ കമ്മീഷന്‍
തിരുവനന്തപുരം: മല്‍സ്യമേഖലയില്‍ കടാശ്വാസ കമ്മീഷനെ നിയമിക്കുമെന്ന് ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ നിയമസഭയില്‍ അറിയിച്ചു.
മല്‍സ്യബന്ധന മേഖലയില്‍ കുറഞ്ഞ പലിശയില്‍ വായ്പയെടുത്തവര്‍ക്ക് തുക മാത്രം തിരിച്ചടയ്ക്കാനുളള സംവിധാനം കൊണ്ടുവരും. കടലോര കായല്‍ മേഖലകളില്‍ 200 മത്സ്യ പവലിയനുകള്‍ സ്ഥാപിക്കും.
മത്സ്യമേഖലയിലെ ആനുകൂല്യങ്ങള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കൊപ്പം അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കു കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ശര്‍മ്മ അറിയിച്ചു.












Click it and Unblock the Notifications