Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി ഘടനയനുസരിച്ച് പാചകവാതകത്തിന് വിലകുറയ്ക്കും

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന് കമ്പനികള്‍ അധിക തുക ഈടാക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ നിയസഭയില്‍ പറഞ്ഞു.

സിലിണ്ടര്‍ ഒന്നിന് 25 രൂപ അധികം ഈടാക്കുന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നികുതി ഘടനയിലെ മാറ്റത്തിനനുസരിച്ച് പാചകവാതകത്തിന് വില കുറയ്ക്കാന്‍ നടപടി സ്വീകരിയ്ക്കും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+