ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 49 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 49 പേര്‍ മരിച്ചു. ഇന്തോനേഷ്യന്‍ ദേശീയ വിമാന സര്‍വീസായ ഗരുഡ എയര്‍ലൈന്‍സിന്റെ വിമാനം യോഗ്യകാര്‍ത്ത വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടയില്‍ വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു.
വിമാനം പൂര്‍ണമായും കത്തിനശിച്ചു. കത്തുന്ന വിമാനത്താവളത്തില്‍ നിന്നും 93 യാത്രക്കാരെ രക്ഷപ്പെടുത്തി. 133 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജക്കാര്‍ത്തയില്‍ നിന്ന് വരികയായിരുന്ന വിമാനത്തിനാണ് തീപ്പിടിച്ചത്.












Click it and Unblock the Notifications