Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ചോദ്യച്ചോര്‍ച്ച: നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ച സംബന്ധിച്ച് പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായതിനെത്തുടര്‍ന്ന് നിയമസഭ ശബ്ദമയമായി.

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് സഭാനടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ചോദ്യോത്തരവേള അവസാനിച്ചതായി പ്രഖ്യാപിച്ചു. അരമണിക്കൂര്‍ കഴിഞ്ഞാണ് സഭാനടപടികള്‍ പുനരാരംഭിച്ചത്

ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. വിജയകുമാര്‍ അറിയിച്ചു.

ചോദ്യച്ചോര്‍ച്ച ആദ്യമുണ്ടായത് യുഡിഎഫ് ഭരണകാലത്താണെന്ന ഭരണപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് മാതൃകാ പരീക്ഷയുടെ ചോദ്യച്ചോച്ചകൂടി പ്രതിപക്ഷം ഉന്നയിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+