ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്ക് തടവുശിക്ഷ
മാനന്തവാടി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഡി രമേശിന് പ്രാദേശിക കോടതി നാലുമാസത്തെ തടവും 4000രൂപ പിഴയും വിധിച്ചു.
രമേശിനെക്കൂടാതെ മറ്റ് 21പേര്‍ക്കെതിരയും നടപടിയെടുത്തിട്ടുണ്ട്. ഒന്നാം ാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സന്തോഷ് ലൂക്കായാണ് ശിക്ഷ വിധിച്ചത്.
2003 ഡിസംബര്‍ 4ന് ആദിവാസികളുടെ വന്ധ്യംകരണത്തോട് ബന്ധപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡിഎംഒ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വിധി.












Click it and Unblock the Notifications