മലയാളി വിദ്യാര്‍ത്ഥിക്ക് ചെന്നൈയില്‍ റാഗിങ്
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥി ചെന്നൈയില്‍ റാഗിങിനു വിധേയനായതായി റിപ്പോര്‍ട്ട്. തൃശൂര്‍ സ്വദേശിയായ നോബിളിനെയാണ് വ്യാഴാഴ്ച രാത്രി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്.
ചെന്നൈ സേലയ്യൂര്‍ ഭാരത് എന്‍ജിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ഐടി വിദ്യാര്‍ത്ഥിയാണ് നോബിള്‍. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു നാലു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റു ചെയ്തതായാണ് അറിവ്.












Click it and Unblock the Notifications