Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.ഭാസ്കരന്റെ സ്മരണക്കായി സ്മാരകം പണിയും

തിരുവനന്തപുരം: പി.ഭാസ്കരന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊടുങ്ങല്ലൂരില്‍ സ്മാരകം പണിയും. നിയമസഭയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

വിവിധ അക്കാദമികള്‍ക്ക് ഒരു കോടിയിലേറെ രൂപ ബജറ്റില്‍ വകയിരുത്തി. തിരുവനന്തപുരത്ത് സ്ഥിരം ചലച്ചിത്ര മേളാ വേദിക്കായി 50 ലക്ഷ രൂപ നീക്കിവച്ചു. ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം മേളാ നടത്തിപ്പിന് അഞ്ച് ലക്ഷം രൂപ ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+