നഴ്സുമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കും: മന്ത്രി
ആലപ്പുഴ: നഴ്സുമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. വണ്ടാനത്തെ ഇലക്ട്രോണിക്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യസമയത്തു ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കിടത്തി ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും 24 മണിക്കൂര്‍ സേവനം ലഭ്യമാക്കും. ഇതിനായി മാര്‍ച്ച് 31ന് മുമ്പ് കൂടുതല്‍ നഴ്സുമാരെ നിയമിക്കുമെന്നും ശ്രീമതി പറഞ്ഞു.












Click it and Unblock the Notifications