സദ്ദാമിനെ വധശിക്ഷക്കു വിധിച്ച ജഡ്ജി പലായനം ചെയ്തു
കെയ്റോ: മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷക്കു വിധിച്ച ജഡ്ജി ഇറാഖില്‍ നിന്ന് പലായനം ചെയ്ത് ബ്രിട്ടനില്‍ അഭയം തേടി.
തന്റെ കുടുംബത്തോടൊപ്പം ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് കുര്‍ദ് വംശജനായ റൗഫ് അബ്ദല്‍ റഹ്മാന്‍. അല്‍ ജസീറ ടിവി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സദ്ദാമിനെ വധശിക്ഷക്കു വിധിച്ച ട്രിബ്യൂണലിന്റെ തലവനായിരുന്നു അബ്ദല്‍ റഹ്മാന്‍.












Click it and Unblock the Notifications