സ്വാമി ആദിത്യനാഥ് ലോക്സഭയില്‍ പൊട്ടിക്കരഞ്ഞു
ദില്ലി: ഏവരെയും അമ്പരിപ്പിച്ചു കൊണ്ടു ബിജെപി അംഗം സ്വാമി ആദിത്യനാഥ് ലോക് സഭയില്‍ പൊട്ടികരഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ തന്നെ കളളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാനൊരുങ്ങുമ്പോഴാണ് ആദിത്യനാഥ് പൊട്ടിക്കരഞ്ഞത്.
തുടര്‍ന്ന് അവകാശ ലംഘന പ്രശ്നമുണ്ടെങ്കില്‍ വിഷയം അന്വേഷിക്കുമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഉറപ്പു നല്‍കി.












Click it and Unblock the Notifications