Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തും

തിരുവനന്തപുരം: നെല്‍വയലുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്തുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ നിയമസഭയെ അറിയിച്ചു.

ഇപ്പോള്‍ കൃഷി ചെയ്യാതെയിട്ടിരിക്കുന്ന നെല്‍വയലുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷക സംഘം, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് കൃഷി ചെയ്യുന്നതിനായി കൈമാറും.

റിയല്‍ എസ്റേറ്റ് മാഫിയാണ് സംസ്ഥാനത്തെ വയല്‍ നികത്തിലിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നതെന്ന കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്- മന്ത്രി പറഞ്ഞു.

സിപിഎമ്മിലെ ബി. രാഘവന്റെ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+