Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സാറ്റ് 4 ബിയില്‍ നിന്നു സിലുകള്‍ ലഭിച്ചു തുടങ്ങി

ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ് 4 ബി ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തില്‍ നിന്നു സിലുകള്‍ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ചൊവാഴ്ച പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. ഈ വിജയം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ പുതിയ നാഴികകല്ലാണെന്നു വിക്ഷേപണം വിജയിച്ച ശേഷം നടത്തിയ പ്രസ്താവനയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ അറിയിച്ചു.

ഇതോടെ ഇന്ത്യയ്ക്ക് ഡിടിഎച്ച് ഉള്‍പ്പെടെ വാര്‍ത്താവിനിമയ രംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകുമെന്ന് കരുതുന്നു.

ഞായറാഴ്ച വിക്ഷേപിക്കാനിരുന്ന ഉപഗ്രഹം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിങ്കളാഴ്ചത്തെക്കു മാറ്റി വയ്ക്കുകയായിരുന്നു. ഇന്‍സാറ്റ് നാല് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ് 4 ബി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+