Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരിടൈം ബില്‍ അവതരിപ്പിച്ചു

ദില്ലി: മാരിടൈം സര്‍വകലാശാല ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ പാസാക്കുന്നത് ഇടതുപക്ഷവുമായി ആലോചിച്ചാവണമെന്ന ധാരണയെ തുടര്‍ന്നാണിത്.

ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ചേംബറില്‍ നടന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ ബില്ലിനെ ച്ചൊല്ലി ചൊവാഴ്ച രാവിലെ ഇടതുപക്ഷ നേതാക്കള്‍ കേന്ദ്രമന്ത്രി ടി.ആര്‍ ബാലുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന ഇടതുപക്ഷവും ഡിഎംകെ നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+