Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ജില്ലകളിലും അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയസഭയില്‍ അറിയിച്ചു.

ഇതിനായി 3250 അക്ഷയ കേന്ദ്രങ്ങളാണ് തടുങ്ങാന്‍ ഉദ്ദേശിയ്ക്കുന്നത്. പദ്ധതി നടത്തിപ്പിനായി 50കോടിയുടെ കേന്ദ്രസഹായത്തിന് ആവശ്യപ്പെടും.

സ്വതന്ത്രി സോഫ്റ്റ് വേറുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനുള്ള എല്ലാ നടപടികളും അടിയന്തരമായി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+