ദുരന്ത നിവാരണ അതോറിട്ടി നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിട്ടി നിലവില്‍ വന്നു. മുഖ്യമന്ത്രിയാണ് അതോറിട്ടിയുടെ ചെയര്‍മാന്‍. റവന്യൂ മന്ത്രിയാണ് വൈസ് ചെയര്‍മാന്‍.
റവന്യൂ വകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കേരള കോണ്‍ഗ്രസ് അംഗം കെ.ബി.ഗണേഷ്കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ചീഫ് സെക്രട്ടറി, സെസ്സ് ഡയറക്ടര്‍, റവന്യൂ, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടക്കം ഒമ്പത് അംഗങ്ങളാണ് അതോറിട്ടിയിലുണ്ടാവുക.












Click it and Unblock the Notifications