നിലമ്പൂര്‍ ചോദ്യചോര്‍ച്ച: മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: നിലമ്പൂരിലെ ചുങ്കത്തറ എംപിഎം സ്കൂളില്‍ നിന്നും എസ്എസ്എ ആറാം ാസ്സ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനാദ്ധ്യാപകനേയും രണ്ടു ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
പൊതു പരീക്ഷകള്‍ എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് പഠിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications