കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പാക് മിസൈല്‍ പരീക്ഷണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാഴാഴ്ച നടക്കേണ്ട എസ്‌എസ്‌എല്‍സി പഴയ സ്കീം അറബിക്‌ ഓറിയന്റല്‍-പാര്‍ട്ട്‌ രണ്ട്‌ പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചില പ്രദേശങ്ങളില്‍ മാറി നല്‍കിയതായി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു. ആശയക്കുഴപ്പം മൂലമാണിത്‌ സംഭവിച്ചതെന്നും ബേബി പറഞ്ഞു.

ഇതു കാരണം പരീക്ഷ എഴുതാതെ പിന്മാറിയ ഒളവിലം രാമകൃഷ്ണ മെമ്മോറില്‍ സ്കൂളിലെ ആറും, പാനൂര്‍ പി.ആര്‍ മെമ്മോറിയല്‍ സ്കൂളിലെ ആറും വിദ്യാര്‍ത്ഥിക്കള്‍ക്കു വേണ്ടി 30ന്‌ പുന: പരീക്ഷ നടത്തും. പഴയ സ്കീമില്‍ അറബിക്‌ അക്കാദമി പരീക്ഷയുടെ ചോദ്യക്കടലാസു മാറി നല്‍കിയെന്നാണ്‌ ഡിപിഐയ്ക്കും വിദ്യാഭ്യാസ വകുപ്പിലും പരാതി ലഭിച്ചത്‌.

കാഞ്ഞങ്ങാട്‌, കാസര്‍കോഡ്‌,വയനാട്‌, തലശേരി വിദ്യാഭ്യാസ ജില്ലകളിലാണ്‌ ആശയക്കുഴപ്പമുണ്ടായത്‌. ഈ ജില്ലകളിലെ ചിലസ്കൂളുകളില്‍ വിതരണം ചെയ്ത പേപ്പറുകളില്‍ ഫസ്റ്റ്‌ ലാംഗ്വേജ്‌ പാര്‍ട്ട്‌ ഒന്ന്‌ എന്നതി൹ പകരം രണ്ട്‌ എന്ന്‌ അ?ടി?താണ്‌ ആശയക്കുഴപ്പം സൃഷ്ടിത്‌.

ഇതു സര്‍ക്കാര്‍ സംവിധാനത്തിന്റെ പിഴവ?. ചോദ്യക്കടലാസ്‌ പ്രസിലേക്ക്‌ കൈമാറിയാല്‍ പിന്നീട്‌ കേരളത്തിലെ ഒരാളും പരീക്ഷാ സമയത്തല്ലാതൊ‍തെ ചോദ്യം കാണാറില്ലെന്നും മന്ത്രി പറഞ്ഞു. പ്രൂഫ്‌ നോക്കേണ്ട പ്രിന്ററുടെ ഭാഗത്തുനിന്നാണു വീഴ്ചയുണ്ടായതെന്നും ഇത്‌ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്‍പത്‌ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്‌ ഇന്ന്‌ അറബിക്‌ ഓറിയന്റല്‍ വിഭാഗത്തില്‍ രണ്ടാം പേപ്പര്‍ എഴുതുന്നത്‌. 3715 വിദ്യാര്‍ത്ഥികള്‍ അക്കാദമിക്‌ വിഭാഗത്തില്‍ ഒന്നാം പേപ്പര്‍ പരീക്ഷ എഴുതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X