വീണ്ടും പാക് മിസൈല്‍ പരീക്ഷണം
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഗ്രേഡിംഗ് സംവിധാനം അടുത്ത അധ്യയന വര്‍ഷത്തില്‍ പുനരവലോകനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
പരീക്ഷകളോടുള്ള വിദ്യാര്‍ത്ഥികളുടെ മനോഭാവംമാറ്റാന്‍ ഗ്രേഡിംഗ് സംവിധാനം ഏറെ സഹായകമായിട്ടുണ്ട്. ഇപ്പോളത്തെ പരീക്ഷാ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗ്രേഡിംഗ് പുനരവലോകനത്തിന് വിധേയമാക്കും.
ഗ്രേഡിംഗ് സമ്പ്രദായത്തെ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് സര്‍ക്കാര്‍ പരിശോധിയ്ക്കും- മന്ത്രി പറഞ്ഞു. തിരുവനന്തപുരം മോഡല്‍സ്കൂളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ എസ്‌എല്‍സി ആദ്യ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കാണാനാണ് അദ്ദേഹം സ്കൂളിലെത്തിയത്.












Click it and Unblock the Notifications