Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ടെലി കോണ്‍ഫറന്‍സിംഗ് സംവിധാനം: വി.എസ്

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ടെലി കോണ്‍ഫറന്‍സിംഗ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ടെലി ഹെല്‍ത്ത് ഫെസിലിറ്റീസ് ഇന്‍ കേരള എന്ന പദ്ധതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ അടക്കമുളള ആശുപത്രികളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

വികസിത രാജ്യങ്ങളിലെ ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ താഴെത്തട്ടില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും വി. എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+