മരുന്നുകളുടെ സംഭരണത്തിനായി കമ്പനി: ശ്രീമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ സംഭരണത്തിനും വിതരണത്തിനും പുതിയ കമ്പനി സ്ഥാപിക്കുമെന്നു ആരോഗ്യമന്ത്രി പി.കെ ശ്രീമതി നിയമസഭയില്‍ അറിയിച്ചു. മരുന്നു വില്‍പ്പനയിലെ ചൂഷണം തടയാനാണ് കമ്പനി സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
എല്ലാ നിയോജക മണ്ഡലങ്ങളിലും സഹകരണ ആശുപത്രികള്‍ സ്ഥാപിക്കുമെന്നു സഹകരണ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സഹകരണ ആശുപത്രിക്ക് മരുന്നു നല്‍കാത്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications