Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂര്‍ പ്രകാശിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്.

സപ്ലൈകോ, ലാഭം സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങി വിതരണം ചെയ്തുവെന്ന കേസിലാണ് അന്വേഷണം. സ്വകാര്യവ്യക്തിയാണ് ഈ ആരോപണമുന്നയിച്ച് ഹര്‍ജി നല്‍കിയത്.

റേഷന്‍ മൊത്ത വിതരണ കേന്ദ്രങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അടൂരിനെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി വെളളിയാഴ്ച ഉത്തരവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+