മൂന്നാം മുറ അനുവദിക്കില്ലെന്ന് കോടിയേരി
തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉത്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
പോലീസിന്റെ മര്‍ദ്ദനം ഭയന്ന് കുറ്റം സമ്മതിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ആക്ട് പരിഷ്കരണം ഡിജിപി സുകുമാരന്‍ നായരുടെയും ജേക്കബ് പുന്നൂസിന്റെയും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപ്പാക്കുമെന്നും കോടിയേരി അറിയിച്ചു.












Click it and Unblock the Notifications