മുല്ലപ്പെരിയാര്‍: പ്രാരംഭ സര്‍വ്വെ പൂര്‍ത്തിയായി
കുമളി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുളള പ്രാരംഭ സര്‍വ്വെ പൂര്‍ത്തിയായി. നിലവിലുളള ഡാമിന് 400 മീറ്ററ് താഴെ 1200 അടി നീളത്തില്‍ പെരിയാറിന് കുറുകെയാണ് പുതിയ ഡാമിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുളളത്.
കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരു സംസ്ഥാനങ്ങളും കൂടി ആലോചിച്ചതിന് ശേഷം നിര്‍മ്മാണം സംബന്ധിച്ച അവസാനഘട്ട പദ്ധതികള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications