കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കണിച്ചുകുളങ്ങര കൂട്ടക്കൊല: ബിനീഷിന് സോപാധിക ജാമ്യം
കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ പ്രധാനപ്രതി ബിനീഷിന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു.
അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യവും രണ്ട് ആള് ജാമ്യവുമാണ് ഉപാധികള്‍.
കേസിന്റെ വിചാരണ തുടങ്ങാനിരിയ്ക്കുന്നതിനാല് കക്ഷിയെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റിസ് വി. രാംകുമാറാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
Comments
Story first published: Tuesday, March 20, 2007, 5:30 [IST]