എല്ലാ ജില്ലകളിലും നഴ്സിംഗ് കോളജ്: ശ്രീമതി
തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് കോളജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും കോളജുകള്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പു മന്ത്രി പി.കെ ശ്രീമതി നിയമസഭയെ അറിയിച്ചു.
നഴ്സിംഗ് തസ്തികകള്‍ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നില്ലെന്നും കഴിഞ്ഞ പത്തു മാസത്തിനകം 1600 നഴ്സുമാരെ പുതിയതായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications