ബോബ് വൂമറെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന്
സംഭവത്തെക്കുറിച്ച അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി താന്‍ ബന്ധപ്പെട്ടെന്നും അവര്‍ അറിയിച്ചതാണ് ഇക്കാര്യമെന്നും ജമൈക്കന്‍ റേഡിയോയുടെ പേരു വെളിപ്പെടുത്താത്ത റിപ്പോര്‍ട്ടര്‍ അറിയിച്ചു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
പക്ഷേ വൂമറുടെ കഴുത്തില്‍ പാടുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം പോലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമേ വൂമറെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ രക്തത്തിന്റെയും ചര്‍ദ്ദിയുടെയും അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചിരുന്നു.
അതേ സമയം ജമൈക്കന്‍ റേഡിയോയുടെ കണ്ടെത്തലിന് അടിസ്ഥാനമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.












Click it and Unblock the Notifications