വൂമറുടെ മരണം സ്കോട്ലന്‍ഡ് യാര്‍ഡ് അന്വേഷിക്കും
വൂമറിന് ബ്രിട്ടീഷ് പാസ്പോര്‍ട്ടാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്ന മാര്‍ക് ഷീല്‍ഡ്സും സ്കോട്ലന്‍ഡ് യാര്‍ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്.
നിലവില്‍ ജമൈക്കയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് അദ്ദേഹം. ജമൈക്കന്‍ സര്‍ക്കാരുമായുള്ള മൂന്ന് വര്‍ഷകരാറിന്റെ ഭാഗമായാണ് അദ്ദേഹം അവിടെ എത്തിയത്.












Click it and Unblock the Notifications