മുല്ലപ്പെരിയാര്‍: നടപടികളുമായി മുന്നോട്ടുതന്നെയെന്ന് തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോകുമെന്ന് തമിഴ്നാട് ധനമന്ത്രി എം. അമ്പഴകന്‍ നിയമസഭയെ അറിയിച്ചു.
സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തമിഴ്നാടിനെതിരായി നടത്തുന്ന കുപ്രചാരണങ്ങള്‍ നിര്‍ത്തണം.
അന്തര്‍ സംസ്ഥാന നദീസംയോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണം- അമ്പഴകന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications