വെടിയുണ്ട കണ്ടെത്തിയ സംഭവം: വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പിനോട് വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ ഒന്നാം ാസ് മജിസ്ട്രേട്ട് എന്‍. ശിവശങ്കര്‍ ആണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് വിശദാംങ്ങള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
പിണറായിയുടെ യാത്രയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പാരമൗണ്ട് വിമാനക്കമ്പനിയോടും വെടിയുണ്ട പരിശോധിച്ചതിന്റെ രേഖകള്‍ നല്‍കാന്‍ സിഐഎസ്എഫിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പിന്നോക്ക അഭിഭാഷക വേദി പ്രസിഡന്റ് അഡ്വ. കെ.എസ് പ്രസന്നന്‍ നല്‍കിയ കേസിലാണ് കോടതി നടപടി.












Click it and Unblock the Notifications