Get Updates
Get notified of breaking news, exclusive insights, and must-see stories!

ദു:ഖവെള്ളിയാഴ്ച മദ്യഷാപ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: ദു:ഖവെള്ളിയാഴ്ച ദിവസം മദ്യവിരുദ്ധ ദിനമായി ആചരിക്കുമെന്ന് എക്സൈസ്മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയില്‍ അറിയിച്ചു.

ദു:ഖവെള്ളിയാഴ്ച ദിനമായ ബാറുകളും കള്ള് ഷാപ്പുകളും മദ്യവില്പനശാലകളും തുറയ്ക്കില്ല. ഈ ദിവസം ജനങ്ങള്‍ മദ്യവിരുദ്ധദിനമായി ആചരിക്കണമെന്നും പി.കെ.ഗുരുദാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+