കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൂമറുടെ കൊലപാതകം - ഒരാള്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ഇയാള്‍ക്ക് പാകിസ്താന്‍, ഇന്ത്യ, ശ്രീലങ്ക ടീമുകളിലെ കളിക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. വൂമറുടെ മുറിയില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനായിരുന്നെന്നും മിക്ക പാകിസ്താന്‍ കളിക്കാരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജയോ ടെലിവിഷന്‍ പറയുന്നു.

അറസ്റിലായ ആളുമായുളള ബന്ധത്തെക്കുറിച്ചുളള ചോദ്യങ്ങളോട് മിക്ക പാക് കളിക്കാരും പരിഭ്രാന്തരായാണ് പ്രതികരിച്ചതെന്ന് ജിയോ ടിവി സിഇഒ ഹമീദ് മിര്‍ വെളിപ്പെടുത്തി.

പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖിനെയും അസിസ്റന്റ് കോച്ച് മുഷ്താഖ് അഹമ്മദിനെയും അന്വേഷണ സംഘം ദീര്‍ഘനേരം ചോദ്യം ചെയ്തതായും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബോബ് വൂമറും ഇവരുമായി വെളളിയാഴ്ച ദീര്‍ഘനേരം വാഗ്വാദം നടന്നതായും വൂമര്‍ നിര്‍ബന്ധിച്ചിട്ടും നെറ്റ് പ്രാക്ടീസില്‍ പങ്കെടുക്കാതെ ഗ്രൗണ്ടില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X