എറണാകുളം സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല
കൊച്ചി: എറണാകുളം ജില്ലയെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചു.
കൊച്ചിയില്‍ മന്ത്രി ടി.യു കുരുവിളയുടെ സാന്നിധ്യത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എം.വി നായരാണ് എറണാകുളത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചത്.
ഇതോടെ ഇന്ത്യയില്‍ നൂറ് ശതമാനം ജനങ്ങളും ബാങ്കിംഗ് സേവനം ഉപയോഗിക്കുന്ന അഞ്ചാമത്തെ ജില്ലയായി എറണാകുളം മാറി.
നേരത്തെ പാലക്കാടിനെ സമ്പൂര്‍ണ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications