ശോഭാ ജോണിന് ജാമ്യം
തിരുവനന്തപുരം: മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ അറസ്റിലായ ശോഭാ ജോണിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കുറവന്‍കോണം സ്വദേശിനി മിനി സക്കറിയയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നായിരുന്നു കേസ്. ശോഭാജോണിനു വേണ്ടി അഡ്വക്കേറ്റ് ഓലിയക്കോട് രാജീവ് ഹാജരായി. ജഡ്ജി എന്‍. രവിശങ്കറാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications