ബോബ് വൂമറിന് പാക്ക് പുരസ്കാരം
വൂമറുടെ ഭാര്യയ്ക്കയച്ച അനുശോചന സന്ദേശത്തിലാണു പ്രസിഡന്റ് ബഹുമതി പ്രഖ്യാപിച്ചത്. വൂമറുടെ മരണം പാക്കിസ്താനെ ദുഖത്തിലാഴ്ത്തിയെന്നും വൂമറിന്റെ കുടുംബാഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും കത്തില്‍ പറയുന്നു.
ഇതിനിടെ, ബോബ് വൂമറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നവരെ സഹായിക്കാന്‍ പാക്കിസ്താന്‍ സര്‍ക്കാരിന്റെ രണ്ടു പ്രതിനിധികള്‍ ജമൈക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications