ജപ്പാനില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്
ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്കാണ് ഭൂചലനം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.
ടോക്കിയോക്ക് 300 കിലോമീറ്റര്‍ അകലെ ഋഷമോണിനടുത്ത് ഉള്‍ക്കടലിലാണ് ഭൂകമ്പത്തിലെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സുനാമി മുന്നറിയിപ്പ് നല്‍കാന്‍ കാരണം. പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള ആണവനിലയങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് തുടര്‍ചലനങ്ങളും ഉണ്ടായി.












Click it and Unblock the Notifications