Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ എരുവേരി സഹകരണ ബാങ്ക് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഈ വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

എരുവേരി ബാങ്ക് തെരഞ്ഞടുപ്പ് സിപിഎം അട്ടിമറിക്കുകയായിരുന്നെന്നാണ് പ്രതിപക്ഷ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+