പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രമാക്കും: ബിനോയ് വിശ്വം
തിരുവനന്തപുരം: പറമ്പിക്കുളം ആസ്ഥാനമാക്കി സംസ്ഥാനത്തെ രണ്ടാമത്തെ കടുവസംരക്ഷണം കേന്ദ്രം ആരംഭിയ്ക്കുമെന്ന് വനം മന്ത്രി ബിനോയ് വിശ്വം നിയമസഭയെ അറിയിച്ചു.
നെയ്യാറിലെ മുതല സംരക്ഷണ കേന്ദ്രം നവീകരിയ്ക്കും. കേന്ദ്രത്തിന് അന്തരിച്ച പ്രശസ്ത മുതലസ്നേഹിയും സാഹസികനുമായ സ്റീവ് ഇന്‍വിന്റെ പേര് നല്‍കും.
വംശനാശം നേരിടുന്ന വന്യമൃഗങ്ങളേയും മറ്റു ജന്തുക്കളെയും സംരക്ഷിയ്ക്കാനുള്ള നടപടികളും വനംവകുപ്പ് സ്വീകരിയ്ക്കും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications