എന്‍ഡിഎഫിനെ വളര്‍ത്തിയത് യുഡിഎഫ്: പിണറായി
കാസര്‍കോഡ്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹകരണമുണ്ടാക്കുക വഴി യുഡിഎഫ് ആണ് സംസ്ഥാനത്ത് എന്‍ഡിഎഫിനെ വളര്‍ത്തിയതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മുസ്ലീം ലീഗാണ് ഇതിന് കൂട്ടുനിന്നത്. ആര്‍എസ്എസ്സും, എന്‍ഡിഎഫും ആയുധപരിശീലനം തകൃതിയായി നടത്തുന്നുണ്ടെന്നും ഇരുകൂട്ടരും വിദേശനിര്‍മ്മിത ആയുധങ്ങള്‍ സമാഹരിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications